ഗാർലാൻഡ് (ഡാലസ്) ∙ മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ജൂൺ 7, 8, 9 തീയതികളിൽ സുവിശേഷ കൺവൻഷൻ സംഘടിപ്പിക്കുന്നു. ( 5313 റോബിൻഹുഡ് ഗാർലാൻഡ് ടെക്സാസ് 75043) ജൂൺ 7 8 തീയതികളിൽ വൈകിട്ട് 6.30 മുതൽ 9 വരെയും ജൂൺ 9 ഞായറാഴ്ച രാവിലെ 9 മുതൽ 12 വരെ കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാർലാൻഡ് (ഡാലസ്) ∙ മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ജൂൺ 7, 8, 9 തീയതികളിൽ സുവിശേഷ കൺവൻഷൻ സംഘടിപ്പിക്കുന്നു. ( 5313 റോബിൻഹുഡ് ഗാർലാൻഡ് ടെക്സാസ് 75043)

ജൂൺ 7 8 തീയതികളിൽ വൈകിട്ട് 6.30 മുതൽ 9 വരെയും ജൂൺ 9 ഞായറാഴ്ച രാവിലെ 9 മുതൽ 12 വരെ കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ സന്ദർശനത്തിന് എത്തിച്ചേർന്നിരിക്കുന്ന കൺവെൻഷൻ പ്രാസംഗികൻ പാസ്റ്റർ അനീഷ് കാവാലം ആണ് കൺവെൻഷൻ മുഖ്യ പ്രാസംഗീകൻ കൺവൻഷനിലേക്ക് എല്ലാവരെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി റവ മാത്യു തോമസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ മാത്യു തോമസ് 469 360 5735

English Summary:

Mount Sinai Church of God Convention on June 7th, 8th and 9th

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT