മേരിക്കയിൽ സന്ദർശനത്തിന് എത്തിയ മാർത്തോമ്മാ സഫ്രഗൻ മെത്രാപ്പൊലീത്ത റവ. ഡോ. യുയാക്കിം മാർ കൂറിലോസിന്‌‌‌ ഡാലസ് ലവ് ഫീൽഡ് വിമാനത്താവളത്തിൽ സ്വീകരണം നൽകി.‌

മേരിക്കയിൽ സന്ദർശനത്തിന് എത്തിയ മാർത്തോമ്മാ സഫ്രഗൻ മെത്രാപ്പൊലീത്ത റവ. ഡോ. യുയാക്കിം മാർ കൂറിലോസിന്‌‌‌ ഡാലസ് ലവ് ഫീൽഡ് വിമാനത്താവളത്തിൽ സ്വീകരണം നൽകി.‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ അമേരിക്കയിൽ സന്ദർശനത്തിന് എത്തിയ മാർത്തോമ്മാ സഫ്രഗൻ മെത്രാപ്പൊലീത്ത റവ. ഡോ. യുയാക്കിം മാർ കൂറിലോസിന്‌‌‌ ഡാലസ് ലവ് ഫീൽഡ് വിമാനത്താവളത്തിൽ  സ്വീകരണം നൽകി.‌ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് അസിസ്റ്റന്‍റ്  വികാരി റവ. ഏബ്രഹാം തോമസ്, സെഹിയോൻ മാർത്തോമ്മാ ചർച്ച് വികാരി റവ.ജോബി ജോൺ, സെന്‍റ്  പോൾസ് മാർത്തോമാ ചർച്ച് വികാരി റവ. ഷൈജു സി. ജോയ്, പി.ടി. മാത്യു, ചെറിയാൻ അലക്സാണ്ടർ, ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം, റോജി തുടങ്ങിയവർ വിമാനത്താവളത്തിൽ തിരുമേനിയെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു.

ജൂൺ 7  ന് രാവിലെ ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന വിശുദ്ധ കുർബാനയിൽ യുയാക്കിം മാർ കൂറിലോസ് മുഖ്യകാർമികത്വം വഹിക്കും. ജൂൺ 9ന് രാവിലെ ഡാലസ് സെന്‍റ്  പോൾസ് മാർത്തോമാ ചർച്ചിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും മാർ കൂറിലോസ് പങ്കെടുക്കും 

English Summary:

Rt. Rev. Dr. Euyakim Mar Coorilos Suffragan Metropolita was Welcomed

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT