വിർജീനിയ ∙ ട്രിപ്പിൾ നരഹത്യയ്ക്ക് തിരയുന്ന വിർജീനിയ സ്ത്രീയെ ന്യൂയോർക്കിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച സ്‌പോട്ട്‌സിൽവാനിയ കൗണ്ടിയിലെ വീട്ടിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചതിനെ തുടർന്ന് 23 കാരിയായ അലിസ ജെയ്ൻ വെനബിൾ ഒളിവിലായിരുന്നു. മൂവരെയും മൂർച്ചയുള്ള വസ്തു ഉപയോഗിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിർജീനിയ ∙ ട്രിപ്പിൾ നരഹത്യയ്ക്ക് തിരയുന്ന വിർജീനിയയിലെ യുവതിയെ  ന്യൂയോർക്കിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച സ്‌പോട്ട്‌സിൽവാനിയ കൗണ്ടിയിലെ വീട്ടിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ച കേസിൽ കുറ്റക്കാരിയായ  അലിസ ജെയ്ൻ വെനബിൾ (23) ഒളിവിലായിരുന്നു. മൂവരെയും മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയിരുന്നു.

ഇവരെ തടയാൻ ശ്രമിച്ചെങ്കിലും 100 മൈൽ വേഗതയിൽ ഇവർ വാഹനം ഓടിക്കുകയായിരുന്നു. തുടർന്ന് അലിസയെ ന്യൂയോർക്ക് പൊലീസ് അതിസാഹസീകമായി പിടികൂടുകയായിരുന്നു. 

English Summary:

Woman who Killed Three People was Arrested

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT