കിയയുടെ 463,000 വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു
വാഷിങ്ടൻ ∙ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏകദേശം 463,000 കിയ എസ്‌യുവി വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. തീപിടുത്തത്തിന് സാധ്യതയുള്ളതിനാൽ

വാഷിങ്ടൻ ∙ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏകദേശം 463,000 കിയ എസ്‌യുവി വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. തീപിടുത്തത്തിന് സാധ്യതയുള്ളതിനാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ വാഹനങ്ങൾ പുറത്ത് പാർക്ക് ചെയ്യണമെന്നും കമ്പനി വ്യക്തമാക്കി. ഫ്രണ്ട് പവർ സീറ്റ് മോട്ടോറുകൾ അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന തീപിടുത്തത്തെത്തുടർന്ന് 2020 മുതൽ 2024 വരെയുള്ള ടെല്ലുറൈഡ് എസ്‌യുവി വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതായി കൊറിയൻ വാഹന നിർമാതാക്കൾ അറിയിച്ചു.