'ലവ് ഫോർ സെയിൽ' തീയറ്ററുകളിൽ
ന്യൂയോർക്ക് ∙ രാജു ജോസഫിന്റെ നിർമാണത്തിലും സംവിധാനത്തിലും ഉള്ള ലവ് ഫോർ സെയിൽ എന്ന സിനിമ അമേരിക്കൻ
ന്യൂയോർക്ക് ∙ രാജു ജോസഫിന്റെ നിർമാണത്തിലും സംവിധാനത്തിലും ഉള്ള ലവ് ഫോർ സെയിൽ എന്ന സിനിമ അമേരിക്കൻ
ന്യൂയോർക്ക് ∙ രാജു ജോസഫിന്റെ നിർമാണത്തിലും സംവിധാനത്തിലും ഉള്ള ലവ് ഫോർ സെയിൽ എന്ന സിനിമ അമേരിക്കൻ
ന്യൂയോർക്ക് ∙ രാജു ജോസഫിന്റെ നിർമാണത്തിലും സംവിധാനത്തിലും ഉള്ള ലവ് ഫോർ സെയിൽ എന്ന സിനിമ അമേരിക്കൻ തീയറ്ററുകളിൽ ജൂൺ 7 മുതൽ പ്രദർശിപ്പിക്കും. യുവത്വങ്ങളുടെ കഥ പറയുന്ന ഒരു പ്രണയ ചിത്രമാണിത്
സിനിമയിൽ സുനിൽ സുഗത, വൈക, കോട്ടയം രമേശ് എന്നിവർ അഭിനയിയ്ക്കുന്നു. ഈ കാലഘട്ടത്തിന്റെ സിനിമയാണ് 'ലവ് ഫോർ സെയിൽ' ഡ്രീം വേൾഡ് പ്രൊഡക്ടിനു വേണ്ടി രാജു ജോസഫ് നിർമിച്ച് സംവിധാനം നിർവഹിച്ച ഈ സിനിമക്കു 4 ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ഇതിനോടകം ലഭിച്ചു.