സൗത്ത് ഫ്ലോറിഡയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഫ്ലോറിഡ ∙ സൗത്ത് ഫ്ലോറിഡയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. ഇതിനെ തുടർന്ന് സംസ്ഥാന ഗവർണർ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മിയാമി-ഡേഡ്, കോളിയർ,

ഫ്ലോറിഡ ∙ സൗത്ത് ഫ്ലോറിഡയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. ഇതിനെ തുടർന്ന് സംസ്ഥാന ഗവർണർ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മിയാമി-ഡേഡ്, കോളിയർ, ഹെൻഡ്രി കൗണ്ടികളിലെ ചില ഭാഗങ്ങളിൽ ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച രാവിലെ വരെ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ ഉണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു,
സൗത്ത് ഫ്ലോറിഡയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുന്നു. ചൊവ്വാഴ്ച 2 മുതൽ 5 ഇഞ്ച് വരെ മഴ പെയ്യുകയും തെരുവുകൾ വെള്ളത്തിലാവുകയും ചെയ്തു. വെള്ളത്തിലൂടെ നടക്കുന്നത് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥർ താമസക്കാരോട് അഭ്യർഥിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും റോഡ്‌വേകൾ, സ്‌കൂളുകൾ, വിമാനത്താവളങ്ങൾ എന്നിവയുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തന ശേഷിയെ ബാധിച്ചു.