സാൻ അന്റോണിയോ ∙ സെന്റ് ആന്റണി ക്നനായ കത്തോലിക്ക ഇടവക ദേവാലയത്തിന്റെ പ്രധാന തിരുനാൾ ജൂൺ മാസം 14,15,16 തീയതികളിൽ

സാൻ അന്റോണിയോ ∙ സെന്റ് ആന്റണി ക്നനായ കത്തോലിക്ക ഇടവക ദേവാലയത്തിന്റെ പ്രധാന തിരുനാൾ ജൂൺ മാസം 14,15,16 തീയതികളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാൻ അന്റോണിയോ ∙ സെന്റ് ആന്റണി ക്നനായ കത്തോലിക്കാ  ദേവാലയത്തിന്റെ പ്രധാന തിരുനാൾ ജൂൺ മാസം 14,15,16 തീയതികളിൽ നടത്തപ്പെടുന്നു. ജൂൺ 6 മുതൽ 9 ദിവസത്തെ നൊവേനയും, 12 13 തീയതികളിൽ ക്രിസ്റ്റീൻ ധ്യാന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ തിരുനാൾ ഒരു ധ്യാനവും നടത്തപ്പെടുന്നു. പതിനാലാം തീയതി വെള്ളിയാഴ്ച തിരുനാളിനു കൊടിയേറും. പതിനഞ്ചാം തീയതി ശനിയാഴ്ച ഷിക്കാഗോ രൂപതാ അധ്യക്ഷൻ  മാർ ജോയ് ആലപ്പാട്ട് ബലിയർപ്പിക്കുകയും അന്നേദിവസം ഇടവക ദിനം ആഘോഷിക്കുകയും ചെയ്യും. പതിനാറാം തീയതി ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ന്യൂയോർക്ക് റോക്കലാൻഡ് സെന്റ് മേരിസ് പള്ളിവികാരി  ബിപി തറയിൽ നേതൃത്വം നൽകും.

English Summary:

San Antonio Saint Anthony's Knanaya church Feast

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT