സാക്രമെന്‍റോ മിഷൻ ലീഗ് മരിയൻ തീർഥാടനം സംഘടിപ്പിച്ചു
സാക്രമെന്‍റോ (കലിഫോർണിയ)∙ സാക്രമെന്‍റോ സെന്‍റ് ജോൺ പോൾ സെക്കൻഡ് ക്‌നാനായ കത്തോലിക്കാ മിഷനിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്‍റെ നേതൃത്വത്തിൽ മരിയൻ തീർഥാടനം സംഘടിപ്പിച്ചു. സാന്ത ക്ലാരയിലെ പ്രസിദ്ധമായ ഔർ ലേഡി ഓഫ് പീസ് തീർത്ഥാടക കേന്ദ്രത്തിൽ കുട്ടികളും മുതിർന്നവരും എത്തിച്ചേർന്ന് പ്രത്യേക പ്രാർത്ഥനകൾ നടത്തി.

സാക്രമെന്‍റോ (കലിഫോർണിയ)∙ സാക്രമെന്‍റോ സെന്‍റ് ജോൺ പോൾ സെക്കൻഡ് ക്‌നാനായ കത്തോലിക്കാ മിഷനിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്‍റെ നേതൃത്വത്തിൽ മരിയൻ തീർഥാടനം സംഘടിപ്പിച്ചു.
സാന്ത ക്ലാരയിലെ പ്രസിദ്ധമായ ഔർ ലേഡി ഓഫ് പീസ് തീർത്ഥാടക കേന്ദ്രത്തിൽ കുട്ടികളും മുതിർന്നവരും എത്തിച്ചേർന്ന് പ്രത്യേക പ്രാർത്ഥനകൾ നടത്തി. മിഷൻ ലീഗ് യൂണിറ്റ് ഡയറക്ടർ ഫാ. റെജി തണ്ടാരശ്ശേരി, വൈസ് ഡയറക്ടർ റ്റുറ്റു ചെരുവിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.