സൗത്ത് സിയാറ്റിൽ∙ സൗത്ത് സിയാറ്റിലിലെ കഫേയിൽ ബിക്കിനി വേഷധാരിയായ യുവതിയും ഉപഭോക്താവും തമ്മിലുള്ള തർക്കത്തിന്‍റെ വിഡിയോ വൈറലായി. 'ടേസ്റ്റ് ഓഫ് ഹെവൻ എസ്‌പ്രെസോ' ഉടമയായ എമ്മ ലീ (23) ഉപഭോക്താവുമായുള്ള തർക്കത്തെ തുടർന്ന് യുവതി ചുറ്റിക കൊണ്ട് ഉപഭോക്താവിന്‍റെ കാറിന്‍റെ ചില്ല് അടിച്ച് തകർക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗത്ത് സിയാറ്റിൽ∙ സൗത്ത് സിയാറ്റിലിലെ കഫേയിൽ ബിക്കിനി വേഷധാരിയായ യുവതിയും ഉപഭോക്താവും തമ്മിലുള്ള തർക്കത്തിന്‍റെ വിഡിയോ വൈറലായി. 'ടേസ്റ്റ് ഓഫ് ഹെവൻ എസ്‌പ്രെസോ' ഉടമയായ എമ്മ ലീ (23) ഉപഭോക്താവുമായുള്ള  തർക്കത്തെ തുടർന്ന് യുവതി ചുറ്റിക കൊണ്ട് ഉപഭോക്താവിന്‍റെ കാറിന്‍റെ ചില്ല് അടിച്ച് തകർക്കുന്ന ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഈ മാസം 11 ന് നടന്ന സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. 

യുവാവ് തന്‍റെ കാപ്പി യുവതിയുടെ നേരെ എറിയുന്നതും തുടർന്ന് യുവതി ചുറ്റിക കൊണ്ട് കാറിൽ ഇടിക്കുന്നതും വിഡിയോയിൽ കാണാം. യുവാവ് ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങിയ കാപ്പിയുടെയും കുപ്പി വെള്ളത്തിന്‍റെയും വിലയെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ  പൊലീസ് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT

യുവാവിനെ തനിക്ക് അറിയാമെന്നും മുൻപും ഇയാൾ തർക്കിച്ചിട്ടുണ്ടെന്ന് എമ്മ ലീ സമൂഹ മാധ്യമത്തിൽ പറഞ്ഞു. പക്ഷേ ഇതാദ്യമായിട്ടാണ് യുവാവ് തന്നെ ശാരീരികമായി അക്രമിക്കുന്നതിന് ശ്രമിച്ചത്. ഇയാൾ ഓർഡർ ചെയ്ത കാപ്പിയുടെയും  വെള്ളത്തിന്‍റെയും മുഴുവൻ വില തരാൻ വിസമ്മതിച്ചു.  വെള്ളവും കാപ്പിയും തന്‍റെ നേരെ ഒഴിച്ചു. ഇതോടെ സ്വയം പ്രതിരോധിക്കുന്നതിനാണ് താൻ പ്രവർത്തിച്ചത്. നിയമപരമായ ഏത് പ്രത്യാഘാതങ്ങളും നേരിടാൻ തയ്യാറാണെന്നും തന്‍റെ നടപടികളിൽ ഉറച്ചുനിൽക്കുകയാണെന്നും എമ്മ കൂട്ടിച്ചേർത്തു.