കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട 175,000 പേർക്ക് മാപ്പ് നൽകാൻ ഒരുങ്ങി മേരിലാൻഡ് ഗവർണർ
കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട 175,000 പേർക്ക് മേരിലാൻഡ് ഗവർണർ വെസ് മൂർ മാപ്പ് നൽകും.
കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട 175,000 പേർക്ക് മേരിലാൻഡ് ഗവർണർ വെസ് മൂർ മാപ്പ് നൽകും.
കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട 175,000 പേർക്ക് മേരിലാൻഡ് ഗവർണർ വെസ് മൂർ മാപ്പ് നൽകും.
മേരിലാൻഡ് ∙ കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട 175,000 പേർക്ക് മേരിലാൻഡ് ഗവർണർ വെസ് മൂർ മാപ്പ് നൽകും. ജനഹിതപരിശോധനയിൽ വോട്ടർമാർ അനുകൂലിച്ചതിനെ തുടർന്ന് കൈവശം വയ്ക്കുന്നതും വിൽക്കുന്നതും മേരിലാൻഡ് നിയമവിധേയമാക്കിയിരുന്നു. മൂർ മാപ്പ് നൽകുന്നതിലൂടെ 40 വർഷത്തിലേറെ കാലമായി ജയിലിൽ കഴിയുന്നവരും മോചിതരാകും.
English Summary: