ഭക്ഷണത്തിൽ ബ്ലേഡ്; പരാതി സത്യമെന്ന് എയർ ഇന്ത്യ
ബെംഗളൂരു ∙ എയർ ഇന്ത്യയുടെ ബെംഗളൂരു – സാൻഫ്രാൻസിസ്കോ വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ ബ്ലേഡിന്റെ ഭാഗം കണ്ടെത്തിയത് വിമാനക്കമ്പനി സ്ഥിരീകരിച്ചു. ഭക്ഷണം വിതരണം ചെയ്ത കരാറുകാരുടെ പിഴവാണെന്നും പച്ചക്കറി അരിയുന്ന മെഷീന്റെ ബ്ലേഡ് അടർന്നു വീണതാകാമെന്നും എയർ ഇന്ത്യ ചീഫ് കസ്റ്റമർ എക്സ്പീരിയൻസ് ഓഫിസർ രാജേഷ് ഡോഗ്ര

ബെംഗളൂരു ∙ എയർ ഇന്ത്യയുടെ ബെംഗളൂരു – സാൻഫ്രാൻസിസ്കോ വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ ബ്ലേഡിന്റെ ഭാഗം കണ്ടെത്തിയത് വിമാനക്കമ്പനി സ്ഥിരീകരിച്ചു. ഭക്ഷണം വിതരണം ചെയ്ത കരാറുകാരുടെ പിഴവാണെന്നും പച്ചക്കറി അരിയുന്ന മെഷീന്റെ ബ്ലേഡ് അടർന്നു വീണതാകാമെന്നും എയർ ഇന്ത്യ ചീഫ് കസ്റ്റമർ എക്സ്പീരിയൻസ് ഓഫിസർ രാജേഷ് ഡോഗ്ര പറഞ്ഞു.
ഈ മാസം 9ന് മാധ്യമപ്രവർത്തകനാണ് ദുരനുഭവമുണ്ടായത്. ഒരു വർഷത്തിനുള്ളിൽ നടത്താവുന്ന സൗജന്യ യാത്ര വാഗ്ദാനം ചെയ്തെങ്കിലും പരാതിക്കാരൻ സ്വീകരിച്ചില്ല.