ഇന്ത്യൻ എംബസിയിൽ യോഗാ ദിനാചരണം
വാഷിങ്ടൻ ഡിസി ∙ രാജ്യാന്തര യോഗദിനത്തിനു മുന്നോടിയായി ഇന്ത്യൻ എംബസി യോഗാ ദിനാചരണം സംഘടിപ്പിച്ചു. യുഎസിലെ ഇന്ത്യൻ എംബസിയിലെ ഡപ്യൂട്ടി അംബാസഡർ ശ്രീപ്രിയ രംഗനാഥന്റെ നേതൃത്വത്തിൽ ജൂൺ 16 ന് നടന്ന പരിപാടയിൽ നിരവധി പേർ പങ്കെടുത്തു. യോഗയുടെ ശക്തി തിരിച്ചറിയുന്നതിനു ഇന്ത്യ വഹിച്ച പങ്ക് വളരെ വലുതാണെന്ന് അവർ

വാഷിങ്ടൻ ഡിസി ∙ രാജ്യാന്തര യോഗദിനത്തിനു മുന്നോടിയായി ഇന്ത്യൻ എംബസി യോഗാ ദിനാചരണം സംഘടിപ്പിച്ചു. യുഎസിലെ ഇന്ത്യൻ എംബസിയിലെ ഡപ്യൂട്ടി അംബാസഡർ ശ്രീപ്രിയ രംഗനാഥന്റെ നേതൃത്വത്തിൽ ജൂൺ 16 ന് നടന്ന പരിപാടയിൽ നിരവധി പേർ പങ്കെടുത്തു. യോഗയുടെ ശക്തി തിരിച്ചറിയുന്നതിനു ഇന്ത്യ വഹിച്ച പങ്ക് വളരെ വലുതാണെന്ന് അവർ പറഞ്ഞു. 2014-ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചതിനെത്തുടർന്ന് 2015 മുതൽ എല്ലാ വർഷവും ജൂൺ 21-ന് ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. ഏകദേശം ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷം നടത്തുമെന്ന് ഡപ്യൂട്ടി അംബാസഡർ പറഞ്ഞു.