ലാസ് കോളിനാസ് ഏരിയയിൽ 5300 ബ്ലോക്കിൽ ചിക്ക്-ഫിൽ-എ ഫാസ്റ്റഫൂഡ് സ്റ്റോറിൽ ബുധനാഴ്ച 4 മണിയോടെ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.

ലാസ് കോളിനാസ് ഏരിയയിൽ 5300 ബ്ലോക്കിൽ ചിക്ക്-ഫിൽ-എ ഫാസ്റ്റഫൂഡ് സ്റ്റോറിൽ ബുധനാഴ്ച 4 മണിയോടെ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ ലാസ് കോളിനാസ് ഏരിയയിൽ  5300 ബ്ലോക്കിൽ ചിക്ക്-ഫിൽ-എ ഫാസ്റ്റഫൂഡ് സ്റ്റോറിൽ  ബുധനാഴ്ച  4 മണിയോടെ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വിവരം അറിഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിചേർന്നു, പരിശോധനയിൽ  ഫാസ്റ്റ് ഫൂഡ് റസ്റ്ററന്‍റിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ രണ്ട് പേരെ കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പ്രതിയെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഈ സംഭവത്തിൽ ഒവെഡ് ബെർണാഡോ മെൻഡോസ അർഗ്വെറ്റയെ (37) തിരയുകയാണ് ഇർവിങ് പൊലീസ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. വെടിവയ്പ്പിലേക്ക് നയിച്ച കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

English Summary:

Two Victims Killed in ‘Targeted' Shooting at Chick-fil-A in Irving, Suspect Sought

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT