"ഫാമിലി ഫൺ ഇൻ ദി സൺ" എന്ന ആശയത്തിൽ, കരുണ ചാരിറ്റീസ്, സോമർസെറ്റ് ന്യൂജഴ്‌സിയിലെ 156 മെറ്റ്‌ലേഴ്‌സ് റോഡിലുള്ള കൊളോണിയൽ പാർക്കിൽ പിക്‌നിക് സംഘടിപ്പിച്ചു.

"ഫാമിലി ഫൺ ഇൻ ദി സൺ" എന്ന ആശയത്തിൽ, കരുണ ചാരിറ്റീസ്, സോമർസെറ്റ് ന്യൂജഴ്‌സിയിലെ 156 മെറ്റ്‌ലേഴ്‌സ് റോഡിലുള്ള കൊളോണിയൽ പാർക്കിൽ പിക്‌നിക് സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജേഴ്‌സി ∙ "ഫാമിലി ഫൺ ഇൻ ദി സൺ" എന്ന ആശയത്തിൽ, കരുണ  ചാരിറ്റീസ്, സോമർസെറ്റ് ന്യൂജഴ്‌സിയിലെ 156 മെറ്റ്‌ലേഴ്‌സ് റോഡിലുള്ള കൊളോണിയൽ പാർക്കിൽ   പിക്‌നിക് സംഘടിപ്പിച്ചു. പ്രസിഡന്‍റ് ഡോ സോഫി വിൽസണിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി. 

ഗുരു റുബീന സുധർമൻ, മാരി ചന്ദ്ര മുരുകൻ എന്നിവരുടെ മൂവ് 2 ബീറ്റ് ഡാൻസ് ശിൽപശാലയായിരുന്നു പിക്നിക്കിന്‍റെ പ്രധാന ആകർഷണം. ബേക്ക് സെയിലും  വിജയകരമായി നടത്തി. പിക്നിക്കിന്‍റെ വിജയത്തിനായി കരുണ ചാരിറ്റീസ് കമ്മിറ്റി അംഗങ്ങളായ വത്സല നായർ, പ്രേമ ആൻഡ്രപ്പള്ളിയിൽ, പ്രീത നമ്പ്യാർ, സ്മിത മനോജ്, സിന്ധു അശോക്, മഞ്ജു ഹർഷൻ, ഷീല ശ്രീകുമാർ, റുബീന സുധാരാമൻ, നീന സുധീർ, റഹുമ സയ്യിദ്, ബീന തോമസ്, ജെസീക്ക തോമസ്, റിബേക്ക തോമസ് എന്നിവർ അഹോരാത്രം പ്രവർത്തിച്ചു. പിക്നിക്കിൽ പങ്കെടുത്ത എല്ലാ യൂത്ത് വെളാന്‍റീയർമാർക്കും  സർട്ടിഫിക്കറ്റ്  സമ്മാനിച്ചു. 

English Summary:

Karuna Charities Picnic