ബെയ്‌ടൗൺ (ടെക്‌സസ്) ∙ രണ്ട് കുട്ടികളെ കാറിനുള്ളിൽ തനിച്ചാക്കി നഖം പോളിഷ് ചെയ്യുന്നതിന് പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 28 കാരിയായ ലിഡിയ മോനിക് അവിൽസ് ആണ് കുട്ടികളെ

ബെയ്‌ടൗൺ (ടെക്‌സസ്) ∙ രണ്ട് കുട്ടികളെ കാറിനുള്ളിൽ തനിച്ചാക്കി നഖം പോളിഷ് ചെയ്യുന്നതിന് പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 28 കാരിയായ ലിഡിയ മോനിക് അവിൽസ് ആണ് കുട്ടികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്‌ടൗൺ (ടെക്‌സസ്) ∙  രണ്ട് കുട്ടികളെ കാറിനുള്ളിൽ തനിച്ചാക്കി നഖം പോളിഷ് ചെയ്യുന്നതിന് പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 28 കാരിയായ ലിഡിയ മോനിക് അവിൽസ് ആണ് കുട്ടികളെ കാറിൽ തനിച്ചാക്കിയതിന് അറസ്റ്റിലായത്.

മതിയായ എയർ കണ്ടീഷനിങ് ഇല്ലാത്ത കാറിൽ  15 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികളെ  തനിച്ചാക്കി ഇവർ പോകുകയായിരുന്നു.  സലൂണിൽ നഖം വൃത്തിയാക്കുന്നതിനായി ഏകദേശം ഒരു മണിക്കൂറോളം സമയം ഇവർ ചിലവിട്ടു.  ഇത്രയും സമയം കുട്ടികള്‍ കാറിനുള്ളിൽ തനിച്ചായിരുന്നു. 

ADVERTISEMENT

20,000 ഡോളർ ബോണ്ടിൽ ഇവരെ ജയിലിൽ നിന്നു വിട്ടയച്ചു.

English Summary:

Woman Who Left her Children Alone in a Locked Car was Arrested

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT