ന്യൂജേഴ്‌സി ∙ ഇന്ത്യയുടെ ലോക കപ്പ് ക്രിക്കറ്റ് ട്വന്റി ട്വന്റി വിജയത്തിൽ ആശംസകളുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ. ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന്‌ പരാജയപ്പെടുത്തിയാണ്

ന്യൂജേഴ്‌സി ∙ ഇന്ത്യയുടെ ലോക കപ്പ് ക്രിക്കറ്റ് ട്വന്റി ട്വന്റി വിജയത്തിൽ ആശംസകളുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ. ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന്‌ പരാജയപ്പെടുത്തിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജേഴ്‌സി ∙ ഇന്ത്യയുടെ ലോക കപ്പ് ക്രിക്കറ്റ് ട്വന്റി ട്വന്റി വിജയത്തിൽ ആശംസകളുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ.  ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന്‌ പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. ഐസിസി കിരീടത്തിനായുള്ള ഇന്ത്യയുടെ 11 വർഷത്തെ കാത്തിരിപ്പിന് ഇതോടെ വിരാമമായി.

ആരാധകരെ ആവേശകൊടുമുടിയിലാഴ്ത്തിയ ഇന്ത്യയുടെ വിജയത്തിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജനു വേണ്ടി ചെയർമാൻ ജേക്കബ് കുടശ്ശനാട്‌, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത് എന്നിവർ ആശംസകൾ അറിയിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ കരസ്ഥമാക്കിയ ഈ അവിസ്മരണീയ വിജയം ചരിത്ര താളുകളിൽ എപ്പൊഴും സുവർണ ലിപികളിൽ രചിക്കപെടും എന്ന് WMC അമേരിക്ക റീജൻ പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു.

English Summary:

World Malayali Council America Region Congratulates India on its World Cup Victory

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT