ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യം ശക്തമാക്കി ഡെമോക്രാറ്റുകൾ
യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യം ശക്തമാക്കി ഡെമോക്രാറ്റുകൾ.

പെൻസിൽവേനിയ ∙ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യം ശക്തമാക്കി ഡെമോക്രാറ്റുകൾ. ജനപ്രതിനിധികളായ ജെറി നാഡ്‌ലർ (ഡി-എൻ.വൈ.), ആദം സ്മിത്ത് (ഡി-വാഷ്.), മാർക്ക് ടകാനോ (ഡി-കാലിഫ്.), ജോ മോറെല്ലെ (ഡി-എൻ.) എന്നിവരും ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം മത്സരത്തിൽ തുടരുമെന്നാണ് ജോ ബൈഡൻ ആവർത്തിക്കുന്നത്. ഇതിനെതിരെയും പാർട്ടിയിൽ വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ഉയരുന്നുണ്ട്.