ഹൂസ്റ്റൺ∙ 39-ാം പിസിനാക്ക് സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന ജനറൽബോഡി യോഗത്തിൽ വച്ച് പിസിനാക്കിന്‍റെ 40-ാം ദേശീയ സമിതിയെ തിരഞ്ഞെടുത്തു. വൈകിട്ട് ചേർന്ന ദേശീയ സമിതി യോഗത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ: ദേശീയ കൺവീനർ: പാസ്റ്റർ ജോർജ് കെ സ്റ്റീഫൻ ദേശീയ സെക്രട്ടറി:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙ 39-ാം പിസിനാക്ക് സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന ജനറൽബോഡി യോഗത്തിൽ വച്ച് പിസിനാക്കിന്‍റെ 40-ാം ദേശീയ സമിതിയെ തിരഞ്ഞെടുത്തു. വൈകിട്ട് ചേർന്ന ദേശീയ സമിതി യോഗത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:
ദേശീയ കൺവീനർ: പാസ്റ്റർ ജോർജ് കെ സ്റ്റീഫൻ
ദേശീയ സെക്രട്ടറി: ബ്രദർ സാം മാത്യു (ന്യൂയോർക്ക്)
ദേശീയ ട്രഷറാർ: ബ്രദർ പ്രസാദ് ജോർജ് (സിപിഎ കനക്‌ടികട്ട്)
ഇംഗ്ലിഷ് വിഭാഗം കോർഡിനേറ്റർ: ഡോ ജോനാഥൻ ജോർജ്
ദേശീയ മീഡിയ കോർഡിനേറ്റർ: കുര്യൻ ഫിലിപ്പ്
ദേശീയ പ്രാർത്ഥനാ കോർഡിനേറ്റർ: പാസ്റ്റർ പി വി മാമൻ

ADVERTISEMENT

ലോക്കൽ കൺവീനർമാരായ ഡോക്ടർ ടൈറ്റസ് ഇപ്പൻ, പാസ്റ്റർ ജിജു  ഉമ്മൻ ലോക്കൽ സെക്രട്ടറിമാരായ ഡോക്ടർ ബിജു ചെറിയാൻ,  ജോൺ മത്തായി, ലോക്കൽ ട്രഷറർ മാരായ കെ ഓ ജോസ് സിപിഐ, വർഗീസ് സാമൂവേൽ, യൂത്ത് കോഡിനേറ്റർമാരായ ഡോക്ടർ വിൽസൻ എബ്രഹാം, പാസ്റ്റർ സാംസൺ സാബു എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.  2026 ൽ നടക്കുന്ന ഷിക്കാഗോ കോൺഫറൻസ് ഷാബർഗിലുള്ള കൺവെൻഷൻ സെന്‍ററിൽ വെച്ച് നടത്തുവാനുള്ള ക്രമീകരണങ്ങൾക്കും തുടക്കമായി.
വാർത്ത: കുര്യൻ ഫിലിപ്പ്

English Summary:

PCNAC National Committee elected