മോദി സർക്കാർ ജൂലൈ 23 ന് അവതരിപ്പിക്കുന്ന സമ്പൂർണ ബജറ്റിൽ ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് അനുവദിക്കണമെന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് എബി തോമസ് ആവശ്യപ്പെട്ടു.

മോദി സർക്കാർ ജൂലൈ 23 ന് അവതരിപ്പിക്കുന്ന സമ്പൂർണ ബജറ്റിൽ ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് അനുവദിക്കണമെന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് എബി തോമസ് ആവശ്യപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ മോദി സർക്കാർ ജൂലൈ 23 ന് അവതരിപ്പിക്കുന്ന സമ്പൂർണ ബജറ്റിൽ  ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട്  അനുവദിക്കണമെന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് എബി തോമസ് ആവശ്യപ്പെട്ടു. കേരളത്തിന്‍റെ വികസനം ആഗ്രഹിക്കുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പ്രവാസികൾക്കായാണ്  നിവേദനം. സമർപ്പികുന്നതെന്ന് പ്രസിഡന്‍റ് എബി തോമസ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കുമാണ് നിവേദനം സമർപ്പിച്ചിരിക്കുന്നത്. 

ലക്ഷക്കണക്കിന് ആളുകളാണ് ശബരിമലയിലെ പുണ്യകേന്ദ്രത്തിലേക്ക് എത്തുന്നത്. ക്രിസ്ത്യൻ സമൂഹത്തിന്‍റെ ലോകപ്രശസ്തമായ മാരാമൺ കൺവൻഷനിലേക്കുള്ള പ്രവാസികളുടെ യാത്ര സുഗമമാക്കാനും ഈ വിമാനത്താവളം സഹായിക്കും.  ശബരിമല ഗ്രീൻഫീൽഡ് എയർ പോർട്ടിന്‍റെ  നിർമാണ പ്രവത്തനങ്ങൾ കൂടുതൽ ത്വരിത ഗതിയിൽ നടത്തുവാൻ വേണ്ട സാമ്പത്തിക വിഹിതം ജൂലൈ 23 -ൽ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് എബി തോമസ് നിവേദനത്തിൽ ആവശ്യപ്പെട്ടു. 

English Summary:

Sabarimala Greenfield Airport – American Malayali Welfare Association

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT