ഓക്‌ലഹോമ രാഷ്ട്രീയത്തിലെ അതികായനും മുൻ യുഎസ് സെനറ്ററുമായ ജിം ഇൻഹോഫ് (89) അന്തരിച്ചു.

ഓക്‌ലഹോമ രാഷ്ട്രീയത്തിലെ അതികായനും മുൻ യുഎസ് സെനറ്ററുമായ ജിം ഇൻഹോഫ് (89) അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്‌ലഹോമ ∙ ഓക്‌ലഹോമ രാഷ്ട്രീയത്തിലെ അതികായനും  മുൻ യുഎസ് സെനറ്ററുമായ ജിം ഇൻഹോഫ് (89) അന്തരിച്ചു. യുഎസ് സെനറ്റിൽ ഏറ്റവും കൂടുതൽ കാലം ഓക്‌ലഹോമയെ പ്രതിനിധീകരിച്ച  വ്യക്തിയാണ് ജിം. 

 50 വർഷത്തിലേറെയായി ഓക്‌ലഹോമ രാഷ്ട്രീയത്തിൽ സ്ഥിരസാന്നിധ്യമായിരുന്നു. 1994 മുതൽ ഓക്‌ലഹോമയിലെ രണ്ട് യു.എസ്. സെനറ്റ് സീറ്റുകളിലൊന്ന് ഇൻഹോഫ് വഹിച്ചിട്ടുണ്ട്. യുഎസ് സെനറ്റിൽ ആയിരിക്കുമ്പോൾ, ഇൻഹോഫ് ആംഡ് സർവീസസ് കമ്മിറ്റിയുടെ ചെയർമാനായും പരിസ്ഥിതി, പൊതുമരാമത്ത് കമ്മിറ്റിയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചു. ഭാര്യ കേയ. മോളി, ജിമ്മി, കാറ്റി എന്നിവർ മക്കളാണ്.

English Summary:

Former US Senator Jim Inhofe has Died