യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ വിമർശിച്ച് മുൻ സൗത്ത് കാരോലൈന ഗവർണർ നിക്കി ഹേലി.

യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ വിമർശിച്ച് മുൻ സൗത്ത് കാരോലൈന ഗവർണർ നിക്കി ഹേലി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ വിമർശിച്ച് മുൻ സൗത്ത് കാരോലൈന ഗവർണർ നിക്കി ഹേലി. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ രണ്ടാം തവണയും അധികാരത്തിലേറാൻ യോഗ്യനല്ല, കമല ഹാരിസ് അമേരിക്കയ്ക്ക് ഒരു ദുരന്തമായിരിക്കുമെന്നാണ് നിക്കി ഹേലി പറഞ്ഞത്. നമ്മുടെ അതിർത്തി സുരക്ഷിതമാക്കുകയും കടം വെട്ടിക്കുറയ്ക്കുകയും സമ്പദ്‌വ്യവസ്ഥയെ മികച്ചതാക്കി മാറ്റുന്ന ഒരു പ്രസിഡന്‍റിനെ  ആവശ്യമാണെന്ന് ഹേലി കൂട്ടിച്ചേർത്തു. 

English Summary:

Nikki Haley: Joe Biden is unfit to run for second term