ടൊറന്റോ ∙ കാനഡയിലെ ഗ്രേറ്റർ ടൊറന്റോ ഏരിയയിൽനിന്നുള്ള അൻപതോളം ടീമുകളെ പങ്കെടുപ്പിച്ച് മഴവിൽ ഫ്രണ്ട്‌സ് ക്ലബ് ബാഡ്മിന്റൻ ടൂർണ്ണമെന്റ് നടത്തി. പുരുഷ ഡബിൾസ് ഓപ്പണിൽ രവി രംഗാചാരി, വിഘ്‌നേശ് ബാലമുരുഗൻ എന്നിവരും ഫോർട്ടി പ്ളസ് വിഭാഗത്തിൽ ഹർഷ ഗണ്ടി, അനൂജ് തൽവാർ എന്നിവരും വിജയികളായി. ലി ലാം, കെന്നി ട്രാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊറന്റോ ∙ കാനഡയിലെ ഗ്രേറ്റർ ടൊറന്റോ ഏരിയയിൽനിന്നുള്ള അൻപതോളം ടീമുകളെ പങ്കെടുപ്പിച്ച് മഴവിൽ ഫ്രണ്ട്‌സ് ക്ലബ് ബാഡ്മിന്റൻ ടൂർണ്ണമെന്റ് നടത്തി. പുരുഷ ഡബിൾസ് ഓപ്പണിൽ രവി രംഗാചാരി, വിഘ്‌നേശ് ബാലമുരുഗൻ എന്നിവരും ഫോർട്ടി പ്ളസ് വിഭാഗത്തിൽ ഹർഷ ഗണ്ടി, അനൂജ് തൽവാർ എന്നിവരും വിജയികളായി. ലി ലാം, കെന്നി ട്രാൻ ടീമും ഡൊണാൾഡ് ദ്വരരാജ്, ലോകേഷ് ടീമും രണ്ടാം സ്ഥാനക്കാരായി. പ്ലാറ്റിനം സ്പോൺസർ പ്രമോദ് കുമാർ സമ്മാനങ്ങൾ നൽകി.

നേരത്തെ കേംബ്രിജിലെ ഒപ്ടിമിസ്റ് പാർകിൽ നടത്തിയ ക്ലബ് ഫാമിലി പിക്നിക്കിൽ അൻപതിലധികംപേർ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധയിനം ഗെയിംസും ക്രിക്കറ്റ്, സോക്കർ തുടങ്ങിയവയും ഒരുക്കിയിരുന്നു.

English Summary:

Mazhavil Friends Club Organized Badminton and Picnic

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT