നയാഗ്ര∙ നയാഗ്ര മലയാളി അസോസിയേഷൻ (എൻ.എം.എ.) രാജ്യാന്തര വടംവലി മത്സരം ഇന്ന് നയാഗ്ര ഫോൾസ് ഫയർമെൻസ് പാർക്കിൽ നടക്കും. കാനഡയിൽനിന്നും അമേരിക്കയിൽ നിന്നുമായി പന്ത്രണ്ടോളം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാനെത്തുന്നതെന്ന് സംഘാടകസമിതി ചെയർമാൻ മനോജ്‌ ഇടമന അറിയിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ വൈകിട്ട് എട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നയാഗ്ര ∙ നയാഗ്ര മലയാളി അസോസിയേഷൻ (എൻ.എം.എ.) രാജ്യാന്തര വടംവലി മത്സരം ഇന്ന് നയാഗ്ര ഫോൾസ് ഫയർമെൻസ് പാർക്കിൽ നടക്കും. കാനഡയിൽനിന്നും അമേരിക്കയിൽ നിന്നുമായി പന്ത്രണ്ടോളം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാനെത്തുന്നതെന്ന് സംഘാടകസമിതി ചെയർമാൻ മനോജ്‌ ഇടമന അറിയിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ വൈകിട്ട് എട്ട് വരെയാണ് മത്സരം.

10001 ഡോളറാണ് വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനമായി 5001 ഡോളർ നൽകും. 2501 ഡോളർ, 1251 ഡോളർ, 751 ഡോളർ എന്നിങ്ങനെയാണ് രണ്ടു മുതൽ നാലു വരെയുള്ള സ്ഥാനക്കാർക്ക് ലഭിക്കുക. മേയർ ജിം ഡിയോഡാഡി ഉദ്ഘാടനം നിർവഹിക്കും. ടോണി ബാൾടിനെല്ലിഎംപി, വെയ്ൻ ഗേറ്റ് എംപി പി. വിക്ടർ ആഞ്ചലോയ്, മോന പട്ടേൽ തുടങ്ങിയവർ പങ്കെടുക്കും. എൻ.എം. എ. പ്രസിഡന്റ് അനിൽ ചന്ദ്രപിള്ളി, സെക്രട്ടറി അർച്ചന, ട്രഷറർ മഞ്ജു തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകും.  റിയൽറ്റർ ബിനീഷ് ബേബിയാണ് മുഖ്യസ്പോൺസർ. നയാഗ്ര തരംഗത്തിന്റെ ചെണ്ടമേളവും ഗ്രാൻഡ് കേരള കുസിൻ റസ്റ്ററന്റിന്റെ മെഗാ തട്ടുകടയുമുണ്ടാകും.

English Summary:

The Niagara Malayali Association (NMA) International Tug of War Competition will be held today at the Niagara Falls Firemen's Park.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT