ഫാമിലി–യൂത്ത് കോൺഫറൻസ് സമാപിച്ചു
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് സമാപിച്ചു.

ലാങ്കസ്റ്റർ (പെൻസിൽവേനിയ) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് സമാപിച്ചു. വിൻധം കൺവൻഷൻ സെന്‍റർ ഓഡിറ്റോറിയത്തിൽ പ്രഭാത പ്രാർത്ഥനയ്ക്കും വിശുദ്ധ കുർബാനയ്ക്കും സഖറിയാസ് മാർ നിക്കളാവോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വം നൽകി.
വൈദികരുൾപ്പടെ അഞ്ഞൂറിലധികം വരുന്ന പ്രതിനിധികൾ ഇതിൽ സംബന്ധിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന യോഗത്തിൽ കോൺഫറൻസിന്‍റെ വിജയത്തിനായി സഹകരിച്ച് പ്രവർത്തിച്ച കോർ കമ്മിറ്റിക്കും വിവിധ സബ്കമ്മിറ്റികൾക്കും ഭദ്രാസന മെത്രാപ്പൊലീത്ത നന്ദി പറഞ്ഞു.