ഹൂസ്റ്റൺ ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ ) ഹൂസ്റ്റൺ - ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ

ഹൂസ്റ്റൺ ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ ) ഹൂസ്റ്റൺ - ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ ) ഹൂസ്റ്റൺ - ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പികുന്നു. ജൂലൈ 18 വ്യാഴം വൈകിട്ട് 6:30 നു മിസോറി സിറ്റി അപ്ന ബസാർ ഓഡിറ്റോറിയത്തിൽ  ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് വാവച്ചൻ മത്തായിയുടെ അധ്യക്ഷതിയിൽ ചേരുന്ന സമ്മേളനത്തിൽ ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ,എന്നിവർ പങ്കെടുക്കും .എല്ലാ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി  ജിജി ജോസഫ് അഭ്യർഥിച്ചു.

English Summary:

OICC Oommen Chandy Commemoration Today in Houston

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT