അന്നമ്മ ജോസഫിന്റെ സംസ്കാരം 20ന്
ന്യൂയോർക്കിൽ അന്തരിച്ച മാവേലിക്കര, കല്ലിമേൽ, ഒളശ്ശേൽ ജോസഫ് സൈമൺന്റെ ഭാര്യ അന്നമ്മ ജോസഫിന്റെ (71), (റിട്ട. റെയിൽവേ ഉദ്യോഗസ്ഥ) സംസ്കാരം നാളെ

ന്യൂയോർക്ക് ∙ ന്യൂയോർക്കിൽ അന്തരിച്ച മാവേലിക്കര, കല്ലിമേൽ, ഒളശ്ശേൽ ജോസഫ് സൈമൺന്റെ ഭാര്യ അന്നമ്മ ജോസഫിന്റെ (71), (റിട്ട. റെയിൽവേ ഉദ്യോഗസ്ഥ) സംസ്കാരം നാളെ (ശനി 20-07-2024) ഉച്ചക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം കല്ലിമേൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും. പരേത കുമരകം - മുട്ടത്തുവാക്കൽ കുടുംബാംഗമാണ്. മക്കൾ: ബെറ്റ്സി ഷൈബു, ബോണി ജോസഫ്. മരുമക്കൾ: ഷൈബു, ജെറി. ചെറു മക്കൾ: നേഹ, മാൻവി, ഡേവിഡ്. ലൈവ്: https://youtube.com/live/g3cn-mZeFkU?feature=share
(വാർത്ത: റോയി മണ്ണൂർ)