പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ലെന്ന് ബൈഡൻ
ഡെമോക്രാറ്റിക് പാർട്ടിയിലെ എതിർപ്പ് അവഗണിച്ച് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ.

വാഷിങ്ടന്‍ ∙ ഡെമോക്രാറ്റിക് പാർട്ടിയിലെ എതിർപ്പ് അവഗണിച്ച് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. എതിരാളിയും മുൻ യുഎസ് പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപിനെ തോൽപ്പിക്കാൻ തനിക്ക് കഴിയുമെന്നും ബൈഡൻ ആവർത്തിച്ചു.
അടുത്തയാഴ്ച പ്രചാരണം വീണ്ടും ആരംഭിക്കും. ഒരു പാർട്ടി എന്ന നിലയിലും ഒരു രാജ്യം എന്ന നിലയിലും നമുക്ക് ട്രംപിനെ തിരഞ്ഞെടുപ്പിൽ ട്രംപിനെ തോൽപ്പിക്കും. നമ്മൾ ഒറ്റക്കെട്ടായി വിജയിക്കുമെന്നും കോവിഡ് ബാധിതനായതിനെ തുടർന്ന് ഐസലോഷനിൽ കഴിയുന്ന ബൈഡൻ അറിയിച്ചു. അതേസമയം, ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റിയുടെ റൂൾമേക്കിങ് വിഭാഗം വെള്ളിയാഴ്ച യോഗം ചേർന്നു.