വാഷിങ്ടണ്‍ ഡിസി: ഫൊക്കാന ഇലക്ഷനിൽ സജിമോൻ ആന്റണിയുടെ പാനലിന് വൻവിജയം. സജിമോൻ ആന്റണിയുടെ പാനലിലെ എല്ലാവരും വിജയിച്ചപ്പോൾ നിലവിലെ പാനലിലെ എല്ലാവരും പരാജയപ്പെട്ടു. 285 വോട്ടുനേടിയാണ് സജിമോന്‍ ആന്റണി പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. രണ്ടാമതെത്തിയ ഫൊക്കാന സെക്രട്ടറി കൂടിയായ ഡോ. കലാഷഹിക്ക് ലഭിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടണ്‍ ഡിസി: ഫൊക്കാന ഇലക്ഷനിൽ സജിമോൻ ആന്റണിയുടെ പാനലിന് വൻവിജയം. സജിമോൻ ആന്റണിയുടെ പാനലിലെ എല്ലാവരും വിജയിച്ചപ്പോൾ നിലവിലുള്ള പ്രസിഡന്റ് ബാബു സ്റ്റീഫൻ പിന്തുണയ്ക്കുന്ന പാനലിലെ എല്ലാവരും പരാജയപ്പെട്ടു.

285 വോട്ടുനേടിയാണ് സജിമോന്‍ ആന്റണി പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. രണ്ടാമതെത്തിയ ഫൊക്കാന സെക്രട്ടറി കൂടിയായ ഡോ. കലാഷഹിക്ക് ലഭിച്ചത് 162 വോട്ടുകള്‍ മാത്രം. ലീലാമരേട്ടിന് 104 വോട്ടും ലഭിച്ചു.

ADVERTISEMENT

ഫൊക്കാന ഇലക്ഷനിൽ 686 ഡെലിഗേറ്റുകളിൽ 580 പേർ വോട്ട് ചെയ്തു. ജനറല്‍ സെക്രട്ടറി: ശ്രീകുമാര്‍ ഉണ്ണിത്താന്‍: 340, ജോര്‍ജ് പണിക്കര്‍ 204, ട്രഷറര്‍: ജോയ് ചാക്കപ്പന്‍:339, രാജന്‍ സാമുവല്‍: 196, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്: പ്രവീണ്‍ തോമസ് – 303, ഷാജു സാം: 236, വൈസ് പ്രസിഡന്റ് – വിപിന്‍ രാജ്: 369, റോയ് ജോര്‍ജ്: 174, അസോസിയേറ്റ് സെക്രട്ടറി – മനോജ് ഇടമന :315, ബിജു ജോസ് :222, അഡി. അസോസിയേറ്റ് സെക്രട്ടറി – അപ്പുക്കുട്ടന്‍ പിള്ള :331, അജു ഉമ്മന്‍:212, അസോ. ട്രഷറര്‍: ജോണ്‍ കല്ലോലിക്കല്‍ :317, സന്തോഷ് ഐപ്പ്: 222, അഡീഷണല്‍ അസോ. ട്രഷറര്‍ – മില്ലി ഫിലിപ്പ് :306, ദേവസ്സി പാലട്ടി: 236, വുമണ്‍ ഫോറം ചെയര്‍പേഴ്സണ്‍: രേവതി പിള്ള:330, നിഷ എറിക്:210, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് :ബിജു ജോണ്‍:304, സതീശന്‍ നായര്‍:270, ജേക്കബ് ഈപ്പന്‍:221, അലക്സ് എബ്രഹാം:217.

നാഷണൽ കമ്മിറ്റി (15 പേർ)
രാജീവ് വി കുമാരൻ-401 
ഗ്രേസ് മാറിയ ജോസഫ് 334 
ഷിബു സാമുവൽ 316 
സോണി അമ്പൂക്കൻ 314 
മത്തായി ചാക്കോ 313 
മനോജ് മാത്യു 312 
ഷൈനി രാജു 307 
മേരി ഫിലിപ്പ് 304 
ജീമോൻ വർഗീസ് 303 
സിജു സെബാസ്റ്റിയൻ 299 
മേരിക്കുട്ടി മൈക്കൽ 284 
അജിത്ത് ചാണ്ടി 284 
അരുൺ ചാക്കോ പെരുമ്പ്രൽ 279 
സുദീപ് നാഉയർ 261 
ടിജോ ജോഷ് 259 
നീന ഈപ്പൻ  255 
ഗീത ജോർജ് 244 
ജോയി കൂടാലി  242 
ഷൈമി  ജേക്കബ് 23
റോണി വർഗീസ് 233 
ഫിലിപ് (സണ്ണി) പണിക്കർ 218 
അഖിൽ വിജയ് വിജയൻ 217 
തോമസ് നൈനാൻ 207 
രാജേഷ് മാധവൻ നായർ 198 
റെജി  വി കുര്യൻ 196 
റോബർട്ട് അറീച്ചിറ 181

കമ്മിറ്റി മകം (കാനഡ-2 സ്ഥാനം)
സോമോൻ  സക്കറിയ 325 
ലത ജയമോഹൻ മേനോൻ 288 
ജോസഫ് മാത്യു 217 
അനീഷ് കുമാർ 190

യൂത്ത് മെമ്പർ (യു.എസ് - 5 സ്ഥാനം) 
സ്നേഹ തോമസ് 382 
കെവിൻ ജോസഫ് 355 
അലൻ എ.അജിത് 355 
ജെയിൻ തെരേസ ബാബു 342 
വരുൺ എസ് നായർ 335 
ആകാശ് അജീഷ്‌  279

ADVERTISEMENT

ആർ.വി.പി 
ലാജി തോമസ് 31 
റെജി  വർഗീസ് 27
കോശി കുരുവിള 18 
ബിജു നെടുമലയിൽ സ്കറിയ 6
ഷാജി സാമുവൽ 30 
അഭിലാഷ് ജോണ് 29
ജോസി കാരക്കാട്ട് 33 
പ്രെസൻ പെരേപ്പാടൻ ഇട്ടിയേര  32

രാവിലെ 10 മണിമുതല്‍ വൈകീട്ട് 3 മണിവരെ വാഷിങ്ടണ്‍ ഡിസിയിലെ കണ്‍വെന്‍ഷന്‍ നഗരിയില്‍ നടന്ന വോട്ടെടുപ്പിന് ശേഷം വൈകിട്ട് 5.45 ഓടെയാണ് ഫലം പ്രഖ്യാപിച്ചത്.

English Summary:

Fokana Election: Sajimon Antony's Panel Wins

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT