സ്ത്രീകളോടും പെൺകുട്ടിളോടും അപമര്യാദയായി പെരുമാറി; കാനഡയിൽ ഇന്ത്യക്കാരൻ പിടിയിൽ കാനഡയിലെ ന്യൂ ബ്രൺസ്‌വിക്ക് പ്രവിശ്യയിലെ മോൺക്‌ടൺ നഗരത്തിലുള്ള വാട്ടർ പാർക്കിൽ സ്ത്രീകളോടും പെൺകുട്ടിളോടും അപമര്യാദയായി പെരുമാറിയ ഇന്ത്യൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ ട്രംപ് വധശ്രമം:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളോടും പെൺകുട്ടിളോടും അപമര്യാദയായി പെരുമാറി; കാനഡയിൽ ഇന്ത്യക്കാരൻ പിടിയിൽ
കാനഡയിലെ ന്യൂ ബ്രൺസ്‌വിക്ക് പ്രവിശ്യയിലെ മോൺക്‌ടൺ നഗരത്തിലുള്ള വാട്ടർ പാർക്കിൽ സ്ത്രീകളോടും പെൺകുട്ടിളോടും അപമര്യാദയായി പെരുമാറിയ ഇന്ത്യൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

തോമസ് മാത്യു ക്രൂകസ് Image Credit: X/stillgray

ട്രംപ് വധശ്രമം: തോമസ് സമയം ചെലവഴിച്ചത് ഏകാന്തതയിൽ
യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ എന്തിനാണ് മകൻ വധിക്കാൻ ശ്രമിച്ചതെന്ന് അറിയില്ലെന്ന് അക്രമി തോമസ് മാത്യു ക്രൂകസി (20) ന്‍റെ പിതാവ് മാത്യു ക്രൂക്‌സ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

ദുബായ് ദെയ്റ നായിഫ് ഏരിയ. ഫയൽചിത്രം : മനോരമ
ADVERTISEMENT

ദുബായിൽ ജ്വല്ലറിയിൽ നിന്ന് തട്ടിയത് 8 ലക്ഷം ദിർഹം വിലമതിക്കുന്ന സ്വർണം; ഇന്ത്യക്കാരനടക്കം 3 പേർക്ക് തടവ്
ജ്വല്ലറി കമ്പനിയിൽ നിന്ന് 8 ലക്ഷം ദിർഹം വിലമതിക്കുന്ന സ്വർണം മോഷ്ടിച്ച കേസിൽ ഒന്നാംപ്രതി ഇന്ത്യക്കാരനടക്കം മൂന്ന് പേർക്ക് തടവും നാടുകടത്തലും ശിക്ഷ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

ജർമനിയിലെ റെയിൽപാത നിർമാണത്തിൽ ഈ മേഖലകളിൽ നൈപുണ്യമുള്ളവരെത്തേടി ജർമൻ സംഘം. Image Credits: LiudmylaSupynska/Istockphoto.com

ജർമനിയിൽ റെയിൽപാത നിർമാണം: 4000 മലയാളികൾക്ക് ജോലി സാധ്യത; ശമ്പളം 3.18 ലക്ഷം
കേരളത്തിൽ നിന്ന് മെക്കാനിക്കൽ, സിവിൽ വിഭാഗത്തിൽ ബിടെക്, പോളിടെക്നിക്, ഐടിഐ കോഴ്സുകൾ വിജയിച്ച 4000 പേർക്ക് ജർമനിയിലെ റെയിൽപാത നിർമാണത്തിൽ ജോലി സാധ്യത. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

Representative Image. Image Credits: edit:urzine/Istockphoto.com
ADVERTISEMENT

സൗദിയിൽ കണ്ടെത്തിയത് രണ്ടു കോടി ഔൺസിന്റെ സ്വർണശേഖരം; വൻ തൊഴിൽ സാധ്യത: വെളിപ്പെടുത്തൽ
ഒരു കോടി മുതല്‍ രണ്ടു കോടി ഔണ്‍സ് വരെ സ്വര്‍ണശേഖരം സൗദിയില്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മആദിന്‍ കമ്പനി സിഇഒ ബോബ് വില്‍റ്റിന്റെ വെളിപ്പെടുത്തൽ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

സുനു കാനാട്ട്. Image Credit: fb@Sunu Kanattu

രണ്ട് ദിവസം കഴിഞ്ഞ് കാണാം ഗയ്സ്’; ഓർമയിൽ സൂക്ഷിക്കാൻ പ്രിയപ്പെട്ടവർക്ക് 'അവസാന സെൽഫി': കണ്ണീരോർമയായി സുനു
"എന്നും ഓർമയിൽ സൂക്ഷിക്കാൻ ഹൃദയം തുറക്കും മുൻപുള്ളൊരു സെൽഫി ഇവിടെ കിടക്കട്ടെ. പിന്നെ വല്ലപ്പോഴും നോക്കി ചിരിക്കാമല്ലോ. അപ്പോൾ രണ്ടു ദിവസം കഴിഞ്ഞു കാണാം ഗയ്സ്...". കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

ആമിര്‍ ബല്‍ഉബൈദ്. Image Credit: X/ALyemennow
ADVERTISEMENT

യുഎഇയിൽനിന്ന് കോടികളുടെ സമ്മാനം വാങ്ങിയ റിയാലിറ്റി ഷോ ജേതാവ് മരുഭൂമിയില്‍ വഴിതെറ്റി വെള്ളം കിട്ടാതെ മരിച്ചു
പതിനാറു കൊല്ലം മുമ്പ് യുഎഇയിൽ നടന്ന മില്യന്‍സ് പൊയറ്റ് മത്സരത്തിൽ വിജയിയായി കോടികൾ സമ്മാനമായി വാങ്ങിയ പ്രമുഖ യമനി കവി ആമിര്‍ ബിന്‍ അംറ് ബല്‍ഉബൈദ് മരുഭൂമിയിൽ വഴി തെറ്റി വെള്ളം കിട്ടാതെ മരിച്ചു.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

English Summary:

Story about Trump shooter Thomas Matthew Crooks, Germany and Saudi Arabia with Great Career Opportunities; Know 7 important international news

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT