ഫോർട്ട് വർത്ത് (ടെക്സാസ്) ∙ ശനിയാഴ്ച ഫോർട്ട് വർത്തിലെ മാലിന്യക്കൂനയിൽ ശിശുവിന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫോർട്ട് വർത്ത് (ടെക്സാസ്) ∙ ശനിയാഴ്ച ഫോർട്ട് വർത്തിലെ മാലിന്യക്കൂനയിൽ ശിശുവിന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോർട്ട് വർത്ത് (ടെക്സാസ്)  ∙ ശനിയാഴ്ച ഫോർട്ട് വർത്തിലെ മാലിന്യക്കൂനയിൽ   ശിശുവിന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. നോർമ സ്ട്രീറ്റിലെ 4700 ബ്ലോക്കിലെ ഒരു കുപ്പത്തൊട്ടിയിൽ നിന്നാണ്  കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

അന്വേഷണം സജീവമായതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് പൊലീസ്  അറിയിച്ചു.  മൃതദേഹം എങ്ങനെ കണ്ടെത്തി എന്നതിനെക്കുറിച്ച്  സൂചനയില്ല. ടാറന്റ് കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ ഓഫിസ്  മരണകാരണം നിർണയിക്കുമെന്നും അധികൃതർ  പറഞ്ഞു.

English Summary:

Unidentified Dead Baby Found in East Fort Worth Dumpster