കേരള അസോസിയേഷൻ അർധ വാർഷിക പൊതുയോഗം ജൂലൈ 28ന്
കേരള അസോസിയേഷന്റെ അർധ വാർഷിക ജനറൽ ബോഡി യോഗം ഈ മാസം 28ന് വൈകിട്ട് 3:30 ന് നടക്കും.
കേരള അസോസിയേഷന്റെ അർധ വാർഷിക ജനറൽ ബോഡി യോഗം ഈ മാസം 28ന് വൈകിട്ട് 3:30 ന് നടക്കും.
കേരള അസോസിയേഷന്റെ അർധ വാർഷിക ജനറൽ ബോഡി യോഗം ഈ മാസം 28ന് വൈകിട്ട് 3:30 ന് നടക്കും.
ഡാലസ് ∙ കേരള അസോസിയേഷന്റെ അർധ വാർഷിക ജനറൽ ബോഡി യോഗം ഈ മാസം 28ന് വൈകിട്ട് 3:30 ന് നടക്കും. പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ കേരള അസോസിയേഷൻ ഹാളിലായിരിക്കും (3821 Broadway Blvd, Garland, TX, 75043) യോഗം ചേരുക. പൊതുയോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി മഞ്ജിത്ത് കൈനിക്കര അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മഞ്ജിത്ത് കൈനിക്കര-972 679 8555
English Summary: