മിസിസിപ്പി ∙ യുഎസ് സംസ്ഥാനമായ മിസിസിപ്പിയിലെ ഒരു നിശാക്ലബിനു സമീപം തോക്കുധാരി നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു.

മിസിസിപ്പി ∙ യുഎസ് സംസ്ഥാനമായ മിസിസിപ്പിയിലെ ഒരു നിശാക്ലബിനു സമീപം തോക്കുധാരി നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിസിസിപ്പി ∙ യുഎസ് സംസ്ഥാനമായ മിസിസിപ്പിയിലെ ഒരു നിശാക്ലബിനു സമീപം തോക്കുധാരി നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു. 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസിസിപ്പിയിലെ ഇന്ത്യാനോളയിലെ ചർച്ച് സ്ട്രീറ്റിലാണ് വെടിവയ്പ്പ് ഉണ്ടായത്. നിശാക്ലബിന് സമീപം നിരവധി തവണ വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ടുണ്ട്.  

വെടിവയ്പ്പിൽ 19 വയസുള്ള മൂന്ന് പുരുഷൻമാർ കൊല്ലപ്പെട്ടതായി ഇന്ത്യാനോള മേയർ കെൻ ഫെതർസ്റ്റോൺ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary:

Three Killed in Mississippi Nightclub Shooting