കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും ചേർന്ന് ഇന്ത്യയുടെ മുൻ അംബാസഡർ ടി.പി. ശ്രീനിവാസന് സ്വീകരണം നൽകുന്നു. 2024 ജൂലൈ 27 ശനിയാഴ്ച 3:30 മുതൽ 5 മണി വരെ ഗാർലാൻഡ് ബ്രോഡ് വെയിലുള്ള ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ ഓഡിറ്റോറിയത്തിലാണ് സ്വീകരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും ചേർന്ന് ഇന്ത്യയുടെ മുൻ അംബാസഡർ ടി പി ശ്രീനിവാസന് സ്വീകരണം നൽകുന്നു. 2024 ജൂലൈ 27 ശനിയാഴ്ച 3:30 മുതൽ 5 മണി വരെ ഗാർലാൻഡ് ബ്രോഡ് വെയിലുള്ള ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ ഓഡിറ്റോറിയത്തിലാണ് സ്വീകരണം.

പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ  എല്ലാവരെയും ക്ഷണിക്കുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു.

English Summary:

Kerala Association of Dallas Welcomes TP Srinivasan on July 27

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT