ഡാലസിൽ വിജയ് യേശുദാസ് നയിക്കുന്ന 'മെഗാ മ്യൂസിക്കൽ നൈറ്റ്'
ഡാലസ് ∙ വിജയ് യേശുദാസ് നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് ജൂലൈ 27, ശനിയാഴ്ച വൈകുന്നേരം 7.45ന് ഡാലസിൽ നടക്കും.

ഡാലസ് ∙ വിജയ് യേശുദാസ് നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് ജൂലൈ 27, ശനിയാഴ്ച വൈകുന്നേരം 7.45ന് ഡാലസിൽ നടക്കും. കൊപ്പേൽ സെന്റ് അൽഫോൻസാ ഓഡിറ്റോറിയമാണ് (200 S Heartz Rd, Coppell, TX 75019) വേദി. സെന്റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഭാഗമായാണ് മ്യൂസിക്കൽ നൈറ്റ്.
ജൂലൈ 19ന് ആരംഭിച്ച തിരുനാൾ 29നു സമാപിക്കും.