കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷം സെപ്റ്റംബർ 14, ശനിയാഴ്ച രാവിലെ 10 മണി മുതൽ മാർത്തോമ്മാ ഇവന്റ് സെന്റർ, 11550 ലൂണ റോഡ്, ഫാർമേഴ്‌സ് ബ്രാഞ്ച്, ടിഎക്സ്, 75234 സംഘടിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷം സെപ്റ്റംബർ 14, ശനിയാഴ്ച  രാവിലെ 10 മണി മുതൽ മാർത്തോമ്മാ ഇവന്റ് സെന്റർ, 11550 ലൂണ റോഡ്, ഫാർമേഴ്‌സ് ബ്രാഞ്ച്, ടിഎക്സ്, 75234 സംഘടിപ്പിക്കുന്നു. പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ആഘോഷങ്ങളിൽ മെഗാ തിരുവാതിര, ഓണച്ചുവട്, കേരളനടനം, ശിങ്കാരിമേളം, അത്തപ്പൂക്കളം, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.

ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒപ്പം കൊണ്ടുവരുവാനും പരമ്പരാഗതമായ വസ്ത്രം ധരിക്കുവാനും ശ്രദ്ധിക്കണമെന്ന് സെക്രട്ടറി മഞ്ജിത് കൈനിക്കര അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സുബി ഫിലിപ്പ് - 972 352 7825, വിനോദ് ജോർജ് - 203 278 7251 . 

English Summary:

Kerala Association of Dallas to celebrate Onam on 14th September.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT