കാനഡയിൽ കാർ അപകടത്തിൽ മലയാളി യുവതി മരിച്ചു
മുളന്തുരുത്തി ∙ കാനഡയിൽ നിയന്ത്രണം വിട്ട കാർ മീഡിയനിൽ ഇടിച്ച് ആരക്കുന്നം സ്വദേശിനി മരിച്ചു. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് നെടുവതാഴം കാവനാംപറമ്പിൽ ഷാജി ജോണിന്റെയും പ്രീതയുടെയും മകൾ ഡോണ പ്രീത ഷാജി(23) ആണ് മരിച്ചത്. പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ഷാർലറ്റ് ടൗൺ അൽബനിയിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് അപകടം.

മുളന്തുരുത്തി ∙ കാനഡയിൽ നിയന്ത്രണം വിട്ട കാർ മീഡിയനിൽ ഇടിച്ച് ആരക്കുന്നം സ്വദേശിനി മരിച്ചു. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് നെടുവതാഴം കാവനാംപറമ്പിൽ ഷാജി ജോണിന്റെയും പ്രീതയുടെയും മകൾ ഡോണ പ്രീത ഷാജി(23) ആണ് മരിച്ചത്. പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ഷാർലറ്റ് ടൗൺ അൽബനിയിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് അപകടം. പരുക്കേറ്റ 2 പേരുടെ നില അതീവ ഗുരുതരമാണ്.
പഠനത്തിനായി കാനഡയിലേക്കു പോയ ഡോണ 6 വർഷമായി അവിടെയാണ് കഴിയുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെയും മലയാളി അസോസിയേഷന്റെയും സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ചു. സഹോദരി: ദിയ എലിസബത്ത് ഷാജി.