ഗാർലാൻഡ് (ഡാലസ്) ∙ യുക്രയ്‌നിൽ റഷ്യൻ അധിനിവാസത്തിന്റെ ആരംഭ കാല ഘട്ടത്തിൽ ഇന്ത്യൻ സമൂഹത്തിനു പ്രത്യേകിച്ച് ഇന്ത്യൻ നിന്നുമുള്ള മെഡിക്കൽ വിദ്യാർഥികൾക്കു അത്താണിയായി മാറിയ ഓർത്തോപീഡിക് സർജനും പ്രവാസി മലയാളികളുടെ അഭിമാനവുമായ ഡോ.യു.പി.ആർ. മേനോന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് സ്വീകരണം നൽകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാർലാൻഡ് (ഡാലസ്) ∙ യുക്രയ്‌നിൽ റഷ്യൻ അധിനിവാസത്തിന്റെ ആരംഭ കാല ഘട്ടത്തിൽ  ഇന്ത്യൻ സമൂഹത്തിനു പ്രത്യേകിച്ച് ഇന്ത്യൻ നിന്നുമുള്ള മെഡിക്കൽ വിദ്യാർഥികൾക്കു അത്താണിയായി മാറിയ   ഓർത്തോപീഡിക് സർജനും  പ്രവാസി മലയാളികളുടെ അഭിമാനവുമായ ഡോ.യു.പി.ആർ. മേനോന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് സ്വീകരണം നൽകുന്നു. ആഗസ്ത്6 ചൊവാഴ്ച വൈകിട്ട് 7ന് മെസ്‌ക്വിറ്റ "കറി ലീഫ്" റസ്റ്റോറന്റിലാണ് സ്വീകരണ പരിപാടിയെന്ന് പ്രസിഡന്റ് സണ്ണി മാളിയേക്കൽ അറിയിച്ചു .

ഡാലസിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിച്ചേർന്ന ഡോക്ടർ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ (ഐപിഎംഎ) പ്രസിഡന്റായി പ്രവർത്തിക്കുന്നു.  സ്വീകരണ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ബിജിലി ജോർജ് അറിയിച്ചു.

English Summary:

India Press Club of North Texas Welcomes Dr U.P.R Menon

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT