ഇറാഖിലെ അൽ-അസാദ് എയർബേസിൽ ആക്രമണം; നിരവധി യുഎസ് ഉദ്യോഗസ്ഥർക്ക് പരുക്ക്
വാഷിങ്ടൻ ഡി സി ∙ ഇറാഖിലെ അൽ-അസാദ് എയർബേസിൽ യുഎസ് സഖ്യസേനയ്‌ക്കെതിരെ തിങ്കളാഴ്ച നടന്ന റോക്കറ്റ് ആക്രമണത്തിൽ നിരവധി യുഎസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ

വാഷിങ്ടൻ ഡി സി ∙ ഇറാഖിലെ അൽ-അസാദ് എയർബേസിൽ യുഎസ് സഖ്യസേനയ്‌ക്കെതിരെ തിങ്കളാഴ്ച നടന്ന റോക്കറ്റ് ആക്രമണത്തിൽ നിരവധി യുഎസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. ഉദ്യോഗസ്ഥർ ആക്രമണാനന്തര നാശനഷ്ടം വിലയിരുത്തുകയാണ്. .
കഴിഞ്ഞയാഴ്ച ടെഹ്‌റാനിൽ വച്ച് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് ഇസ്രയേലിനെതിരെ ഇറാന്റെ പ്രതികാര നടപടിക്ക് അമേരിക്ക തയാറെടുക്കുന്നതിനിടെയാണ് ആക്രമണം.