വിമാനത്താവളത്തിലെ ബാഗേജ് ക്ലെയിമിൽ കുടുങ്ങി സ്ത്രീ മരിച്ചു; ദുരൂഹത
ഷിക്കാഗോ വിമാനത്താവളത്തിലെ ബാഗേജ് ക്ലെയിമിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടത്തി. നോർത്ത് കാരോലൈന സ്വദേശിയായ വിർജീനിയ ക്രിസ്റ്റീൻ വിന്റൺ (57) ആണ് ബാഗേജ് ക്ലെയിമിലെ ലഗേജ് നീക്കാൻ ഉപയോഗിക്കുന്ന കൺവെയർ ബെൽറ്റ് സംവിധാനത്തിൽ കുടുങ്ങി മരിച്ചത്. ഷിക്കാഗോ ഒ ഹയർ വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ 7.45 ഓടെയായിരുന്നു സംഭവം.

ഷിക്കാഗോ ∙ ഷിക്കാഗോ വിമാനത്താവളത്തിലെ ബാഗേജ് ക്ലെയിമിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടത്തി. നോർത്ത് കാരോലൈന സ്വദേശിയായ വിർജീനിയ ക്രിസ്റ്റീൻ വിന്റൺ (57) ആണ് ബാഗേജ് ക്ലെയിമിലെ ലഗേജ് നീക്കാൻ ഉപയോഗിക്കുന്ന കൺവെയർ ബെൽറ്റിൽ കുടുങ്ങി മരിച്ചത്. ഷിക്കാഗോ ഒ ഹെയർ വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ 7.45 നായിരുന്നു സംഭവം.
അഗ്നിശമന സേനയാണ് വിർജീനിയെ കണ്ടെത്തിയത്. അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഷിക്കാഗോ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പുലര്‍ച്ചെ 2.27 ഓടെ വിർജീനിയ ക്രിസ്റ്റീൻ, നിരോധിത മേഖലയായ ലഗേജ് റൂമിൽ പ്രവേശിച്ചതായ് പൊലീസ് കണ്ടെത്തി.
വിന്റൺ രാത്രിയിലാണ് വിമാനത്താവളത്തിൽ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള നിരോധിത മേഖലയിൽ എന്തിനാണ് വിന്റൺ പ്രവേശിച്ചതെന്ന് വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.