യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ജനപ്രീതിയിൽ കമലയുടെ കുതിപ്പ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീപാറും പോരാട്ടം നടക്കുന്ന നിർണായക സംസ്ഥാനങ്ങളിലെല്ലാം ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസിനു മുൻതൂക്കമെന്ന് അഭിപ്രായ സർവേകൾ.

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീപാറും പോരാട്ടം നടക്കുന്ന നിർണായക സംസ്ഥാനങ്ങളിലെല്ലാം ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസിനു മുൻതൂക്കമെന്ന് അഭിപ്രായ സർവേകൾ. ജോ ബൈഡനു പകരം സ്ഥാനാർഥിയായി കമല രംഗപ്രവേശം ചെയ്തതോടെ, റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡോണൾഡ് ട്രംപിനുണ്ടായിരുന്ന മുന്നേറ്റം അവസാനിച്ചെന്നാണ് അഭിപ്രായ സർവേ നിരീക്ഷകരായ റിയൽ ക്ലിയർ പൊളിറ്റിക്സ് കണക്കുകൾ.
നേരത്തേ ബൈഡൻ ട്രംപിനെക്കാൾ പിന്നിലായിരുന്ന വിസ്കോൻസെൻ, മിഷിഗൻ എന്നീ സംസ്ഥാനങ്ങൾ കമല തിരിച്ചുപിടിച്ചു. ഈ രണ്ടിടത്തും പെൻസിൽവേനിയയിലും 4% പോയിന്റ് മുന്നിലാണു കമലയെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും പുതിയ അഭിപ്രായ സർവേ ഫലം.