ഇറാൻ ബന്ധമുള്ള ഹാക്കർമാർ ട്രംപിനെയും ബൈഡനെയും ലക്ഷ്യം വച്ചതായി സ്ഥിരീകരണം
ന്യൂയോർക്ക് ∙ പ്രസിഡൻ്റ് ബൈഡനുമായും മുൻ പ്രസിഡൻ്റ് ട്രംപുമായും ബന്ധമുള്ള ഏകദേശം ഒരു ഡസനോളം വ്യക്തികളുടെ സ്വകാര്യ ഇമെയിൽ അക്കൗണ്ടുകൾ ലക്ഷ്യം വച്ചതായി സ്ഥിരീകരണം .

പ്രസിഡൻ്റ് ജോ ബൈഡൻ്റെയും മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെയും പ്രചാരണ ഉദ്യോഗസ്ഥരെ ഇറാനിയൻ സർക്കാരുമായി ബന്ധപ്പെട്ട ഹാക്കിങ് ഗ്രൂപ്പ് ടാർഗെറ്റുചെയ്‌തതായി ഗൂഗിളിൻ്റെ സൈബർ സുരക്ഷാ വിഭാഗം വ്യക്തമാക്കി.