ഫിലഡൽഫിയ ∙ വർഷങ്ങളായി സാമൂഹ്യ സേവന മേഖലകളിൽ കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നേറുന്ന വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് സമൂഹ വിവാഹത്തിനായി യോഗ്യരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ഫിലഡൽഫിയ ∙ വർഷങ്ങളായി സാമൂഹ്യ സേവന മേഖലകളിൽ കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നേറുന്ന വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് സമൂഹ വിവാഹത്തിനായി യോഗ്യരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ വർഷങ്ങളായി സാമൂഹ്യ സേവന മേഖലകളിൽ കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നേറുന്ന വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് സമൂഹവിവാഹത്തിനായി യോഗ്യരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കേരളത്തിലെ സാമ്പത്തീക പ്രതിസന്ധി നേരിടുന്ന യുവതീ യുവാക്കൾക്ക് സഹായമേകുന്നതിനായി പ്രൊവിൻസ് സംഘടിപ്പിക്കുന്ന സമൂഹ വിവാഹം അടുത്ത വർഷം ഒക്ടോബർ 2നു കോട്ടയത്തെ പ്രമുഖ ഓഡിറ്റോറിയത്തിൽ വച്ചാണ് നടക്കുക.   

അപേക്ഷകൾ “World Malayalee Council, P.O. Box No. :1, Othara P.O., Thiruvalla, Kerala-689546” എന്ന വിലാസത്തിൽ അടുത്ത വർഷം ജൂലൈ 31-നു മുൻപായി ലഭിച്ചിരിക്കണം. വിവാഹത്തിനുള്ള അപേക്ഷയോടൊപ്പം വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ, വിവാഹം നടത്തുവാൻ താല്പര്യമുള്ള വധു വരന്മാരുടെ സമ്മതപത്രം, പഞ്ചായത്തിൽനിന്നുമുള്ള ശുപാർശ കത്ത് എന്നിവ സമർപ്പിച്ചിരിക്കണം.  രേഖകളുടെ നിജസ്ഥിതി ഉറപ്പാക്കിയ ശേഷം അർഹരായ യുവതീ യുവാക്കളെ ഈ മഹത്തായ ചടങ്ങിലേക്ക് പ്രൊവിൻസ് തിരഞ്ഞെടുക്കും. വിശദമായ വിവരങ്ങൾക്ക് worldmalayaleepp@gmail.com എന്ന ഈമെയിലിൽ കൂടി ബന്ധപ്പെടാവുന്നതാണ്.

English Summary:

Community Marriage: World Malayali Council Philadelphia Province invites applications