ക്‌നാനായ റീജൻ മതബോധന ക്ലാസുകളുടെ ഉദ്ഘാടനം
ഷിക്കാഗോ ∙ വടക്കേ അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക റീജനിലെ മതബോധന ക്ലാസ്സുകളുടെ 2024-2025 അധ്യയന വർഷത്തിൻറെ ഉദ്ഘാടനം ബെൻസെൻവില്ല സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിൽ വച്ച് ഓഗസ്റ്റ് 17ന് നടത്തപ്പെടും.

ഷിക്കാഗോ ∙ വടക്കേ അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക റീജനിലെ മതബോധന ക്ലാസ്സുകളുടെ 2024-2025 അധ്യയന വർഷത്തിൻറെ ഉദ്ഘാടനം ബെൻസെൻവില്ല സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിൽ വച്ച് ഓഗസ്റ്റ് 17ന് നടത്തപ്പെടും. അള്‍ജീരിയയുടെയും ട്യുണീഷ്യയുടെയും വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍. കുര്യന്‍ വയലുങ്കല്‍ മതബോധന അധ്യയന വർഷം ഉദ്ഘാടനം നിര്‍വ്വഹിക്കും.
ആര്‍ച്ച് ബിഷപ്പ് മുഖ്യ കാര്‍മികത്വം വഹിയ്ക്കുന്ന വി. കുര്‍ബാനയ്ക്ക് ക്‌നാനായ റീജിനൽ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ, മതബോധന ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ എന്നിവർ സഹകാർമികരാകും. ക്‌നാനായ റീജിയണിൽ 15 ഇടവകളിലും 2 മിഷനുകളിലുമായി 17 മതബോധന സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.
(വാർത്ത ∙ സിജോയ് പറപ്പള്ളിൽ)