ടെക്‌സസ് ∙ പ്രതിശ്രുത വരന്റെ മുൻ കാമുകിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് യുവതിക്ക് ഇരട്ട ജീവപര്യന്തം. ഹോളി എൽകിൻസിനാണ് കോടതി ജീവപര്യന്തം വിധിച്ചത്.

ടെക്‌സസ് ∙ പ്രതിശ്രുത വരന്റെ മുൻ കാമുകിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് യുവതിക്ക് ഇരട്ട ജീവപര്യന്തം. ഹോളി എൽകിൻസിനാണ് കോടതി ജീവപര്യന്തം വിധിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്‌സസ്  ∙ പ്രതിശ്രുത വരന്റെ മുൻ കാമുകിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് യുവതിക്ക് ഇരട്ട ജീവപര്യന്തം. ഹോളി എൽകിൻസിനാണ് കോടതി ജീവപര്യന്തം വിധിച്ചത്. 2020 ഒക്‌ടോബർ രണ്ടിനാണ്, അലിസ ആൻ ബർക്കെറ്റ് (24) എന്ന യുവതി തലയ്ക്ക് വെടിയേറ്റ് മരിക്കുന്നത്. 2023ൽ ബർക്കറ്റിന്റെ മുൻ കാമുകനായ  ആൻഡ്രൂ ബിയേർഡ് വെടിവച്ചതായി കുറ്റസമ്മതം നടത്തി. 

ബർകറ്റ്  ജോലി ചെയ്തിരുന്നിടത്തെ പാർക്കിങ് ഗ്രൗണ്ടിലെത്തിയ ആൻഡ്രൂ, ബർകറ്റിന്റെ തലയ്ക്ക് വെടിവച്ചതിന് ശേഷം 44 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ  43 വർഷത്തെ ജയിൽ ശിക്ഷയാണ് ആൻഡ്രൂവിന് കോടതി വിധിച്ചത്. 

ADVERTISEMENT

കൊലപാതകത്തിന്  ഗൂഢാലോചന നടത്തിയത് ആൻഡ്രൂവിന്റെ കാമുകി ഹോളി എൽകിൻസ് ആണെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.  ഹോളി മാസങ്ങളോളം ബർക്കറ്റിനെ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്തതിന്  തെളിവുകളും കണ്ടെത്തി. വിചാരണയിൽ ഹാജരാക്കിയ തെളിവുകൾ പ്രകാരം യുഎസ് ജില്ലാ ജഡ്ജി ജെയ്ൻ ബോയിൽ  ഹോളി എൽകിൻസിന് ഇരട്ട ജീവപര്യന്തം വിധിച്ചു. 

English Summary:

Texas woman gets 2 life sentences for plotting fiance's ex-girlfriend's murder.