നവദമ്പതികൾ, വിവാഹത്തിന് തയ്യാറെടുക്കുന്നവർ എന്നിവർക്കും പ്രയോജനകരമായ വിഷയങ്ങളെ കുറിച്ചു ക്ലാസ് ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

നവദമ്പതികൾ, വിവാഹത്തിന് തയ്യാറെടുക്കുന്നവർ എന്നിവർക്കും പ്രയോജനകരമായ വിഷയങ്ങളെ കുറിച്ചു ക്ലാസ് ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാരോൾട്ടൻ (ഡാലസ്) ∙ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ‘ഏഴു രഹസ്യങ്ങളെ’ കുറിച്ച് ഡാലസ് ബിലീവേഴ്‌സ് ബൈബിൾ ചാപ്പലിൽ ബെൻസിക് മിറാൻഡ ക്ലാസ്സെടുക്കുന്നു. ഞായറാഴ്ച വൈകിട്ട് 4 ന്  പരിപാടി ആരംഭിക്കും. നവദമ്പതികൾ, വിവാഹത്തിന് തയ്യാറെടുക്കുന്നവർ എന്നിവർക്കും പ്രയോജനകരമായ വിഷയങ്ങളെ കുറിച്ചു  ക്ലാസ് ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: life.focuz@gmail.com 

English Summary:

Bencic Miranda's class at Dallas Believers Bible Chapel

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT