ഹൂസ്റ്റൻ ∙ യുഎസിലെ ടെക്സസ് കൗണ്ടിയിലെ ലംബസാസിൽ കാറുകൾ കൂട്ടിയിടിച്ച് ഇന്ത്യൻ വംശജരായ ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു. ലിയാൻഡറിൽ നിന്നുള്ള അരവിന്ദ് മണി (45), ഭാര്യ പ്രദീപ (40), മകൾ ആൻഡ്രിൽ അരവിന്ദ് (17) എന്നിവരാണു മരിച്ച ഇന്ത്യൻ വംശജർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൻ ∙ യുഎസിലെ ടെക്സസ് കൗണ്ടിയിലെ ലംബസാസിൽ കാറുകൾ കൂട്ടിയിടിച്ച് ഇന്ത്യൻ വംശജരായ ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു. ലിയാൻഡറിൽ നിന്നുള്ള അരവിന്ദ് മണി (45), ഭാര്യ പ്രദീപ (40), മകൾ ആൻഡ്രിൽ അരവിന്ദ് (17) എന്നിവരാണു മരിച്ച ഇന്ത്യൻ വംശജർ. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ച് എതിർവശത്തുനിന്നു വന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ആ കാറിലുണ്ടായിരുന്ന ജസീന്റോ ഗുഡീനോ ഡുറാൻ (31), യൊസിലു ഗസ്മാൻ മാർട്ടിനസ് ലോപ്പസ് (23) എന്നിവരും കൊല്ലപ്പെട്ടു.

English Summary:

Three Members of Indian-Origin Family Killed in Car Accident in US

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT