ഷിക്കാഗോ ∙ പാസ്റ്റർ ആൻഡ്രൂസ് കെ. ജോർജ് നേതൃത്വം നൽകുന്ന റിവൈവൽ ഷിക്കാഗോയുടെ മീറ്റിങ്ങുകൾ ഓഗസ്റ്റ് 23 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് മൗണ്ട് പ്രോസ്പെക്ടിലുള്ള സയോൺ ക്രിസ്ത്യൻ ചർച്ചിൽ ആരംഭിക്കും.

ഷിക്കാഗോ ∙ പാസ്റ്റർ ആൻഡ്രൂസ് കെ. ജോർജ് നേതൃത്വം നൽകുന്ന റിവൈവൽ ഷിക്കാഗോയുടെ മീറ്റിങ്ങുകൾ ഓഗസ്റ്റ് 23 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് മൗണ്ട് പ്രോസ്പെക്ടിലുള്ള സയോൺ ക്രിസ്ത്യൻ ചർച്ചിൽ ആരംഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ പാസ്റ്റർ ആൻഡ്രൂസ് കെ. ജോർജ് നേതൃത്വം നൽകുന്ന റിവൈവൽ ഷിക്കാഗോയുടെ മീറ്റിങ്ങുകൾ  ഓഗസ്റ്റ് 23 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് മൗണ്ട് പ്രോസ്പെക്ടിലുള്ള സയോൺ ക്രിസ്ത്യൻ ചർച്ചിൽ ആരംഭിക്കും. ശനിയാഴ്ച പകൽ 10 മണിക്കും ഉച്ചകഴിഞ്ഞ് 2 മണിക്കും വൈകിട്ട് ആറുമണിക്കും പ്രത്യേക സമ്മേളനങ്ങൾ ഉണ്ടായിരിക്കും. 

ഡോ. ടൈറ്റസ് ഈപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സണ്ണി മാത്യു സാമുവൽ ചാക്കോ, ജോസ് വർഗീസ് സാംസൺ സാബു, സിസ്റ്റർ ബിനു പ്രവീൺ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ജോയൽ ഷാജി സെക്രട്ടറിയായും  സ്റ്റെഫിൻ ജോർജ് ട്രഷറർ  ആയും പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 224 623 2980.
(വാർത്ത: കുര്യൻ ഫിലിപ്പ്)

English Summary:

Chicago Revival Meeting

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT