'പൊന്നോണം 24' ; എൻബിഎ ഓണാഘോഷം സെപ്റ്റംബർ 8ന്
ന്യൂയോര്‍ക്ക് ∙ ട്രൈസ്റ്റേറ്റ് ഏരിയയിലെ നായർ സമുദായാംഗങ്ങളുടെ സംഘടനയായ നായർ ബനവലന്റ് അസോസിയേഷൻ 2024 സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 10.30 മണി മുതൽ ഫ്ലോറൽ പാർക്കിലുള്ള പിഎസ് 115ൽ (80-51 262 Street, Floral Park, New York) വച്ച് വിവിധ കലാപരിപാടികളോടെ “പൊന്നോണം 24” ആഘോഷിക്കുന്നു.

ന്യൂയോര്‍ക്ക് ∙ ട്രൈസ്റ്റേറ്റ് ഏരിയയിലെ നായർ സമുദായാംഗങ്ങളുടെ സംഘടനയായ നായർ ബനവലന്റ് അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 8ന്. രാവിലെ 10.30 മുതൽ ഫ്ലോറൽ പാർക്കിലുള്ള പിഎസ് 115ൽ (80-51 262 Street, Floral Park, New York) വച്ച് വിവിധ കലാപരിപാടികളോടെ 'പൊന്നോണം 24' ആഘോഷിക്കും.
പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നന്റെ വരവേല്പ്, ഓണപ്പൂക്കളം, ഓണസദ്യ, അമേരിക്കയിലെ അറിയപ്പെടുന്ന ഗായകർ പങ്കെടുക്കുന്ന ഗാനമേള, നൃത്തനൃത്ത്യങ്ങൾ മുതലായവയാണ് പരിപാടികൾ.
(വാര്‍ത്ത: ജയപ്രകാശ് നായർ)