യുഎസ് പൗരരുടെ വിദേശി പങ്കാളികൾക്ക് സ്ഥിരതാമസാനുമതി: നീക്കം സ്റ്റേ ചെയ്തു
ഹൂസ്റ്റൺ ∙ യുഎസ് പൗരരുടെ വിദേശി പങ്കാളികൾ നൽകുന്ന സ്ഥിരതാമസാനുമതി അപേക്ഷകൾക്ക് അതിവേഗ അംഗീകാരം നൽകാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ നീക്കം ടെക്സസിലെ കോടതി സ്റ്റേ ചെയ്തു. യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ക്യാംബൽ ബാർക്കറാണ് രണ്ടാഴ്ചത്തെ സ്റ്റേ ഉത്തരവിട്ടത്.ഈ പദ്ധതിക്കു കീഴിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങിയ തിങ്കളാഴ്ച

ഹൂസ്റ്റൺ ∙ യുഎസ് പൗരരുടെ വിദേശി പങ്കാളികൾ നൽകുന്ന സ്ഥിരതാമസാനുമതി അപേക്ഷകൾക്ക് അതിവേഗ അംഗീകാരം നൽകാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ നീക്കം ടെക്സസിലെ കോടതി സ്റ്റേ ചെയ്തു.
യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ക്യാംബൽ ബാർക്കറാണ് രണ്ടാഴ്ചത്തെ സ്റ്റേ ഉത്തരവിട്ടത്. ഈ പദ്ധതിക്കു കീഴിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങിയ തിങ്കളാഴ്ച തന്നെയാണ് സ്റ്റേ ചെയ്തത്.