അപ്രതീക്ഷിതമായി സമയക്രമം മാറ്റി: മുംബൈ-സാൻഫ്രാൻസിസ്കോ വിമാനം വൈകി,ഹോട്ടൽ സൗകര്യം നൽകി കമ്പനി
മുംബൈ ∙ മുംബൈ–സാൻഫ്രാൻസിസ്കോ വിമാനം വൈകിയത് മണിക്കൂറുകൾ. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.25ന് പുറപ്പെടേണ്ട വിമാനം ഇന്നലെ രാവിലെ 9 മണിക്കാണ് പുറപ്പെട്ടത്.

സമയക്രമം പെട്ടെന്ന് മാറ്റിയതിനാൽ ഒട്ടേറെ യാത്രക്കാർ ബുദ്ധിമുട്ടിലായി. പലർക്കും കണക്‌ഷൻ വിമാനങ്ങൾ നഷ്ടപ്പെട്ടു. തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും യാത്രക്കാർക്ക് ഹോട്ടൽ സൗകര്യമടക്കം കമ്പനി വാഗ്ദാനം ചെയ്തതോടെയാണ് പ്രതിഷേധം അടങ്ങിയത്.